Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖദീജ നിസയെ ആദരിച്ചു

ഖദീജ നിസയെ ആദരിച്ചു

text_fields
bookmark_border
ഖദീജ നിസയെ ആദരിച്ചു
cancel
camera_alt

സൗ​ദി ദേ​ശീ​യ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് ഖ​ദീ​ജ നി​സ​യെ ബെ​സ്റ്റ് വേ ​കൂ​ട്ടാ​യ്മ ആ​ദ​രി​ക്കു​ന്നു

റിയാദ്: രാജ്യത്തെ പ്രഥമ ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഖദീജ നിസയെ ബെസ്റ്റ് വേ കൂട്ടായ്മ ആദരിച്ചു. രക്ഷാധികാരി ഗഫൂർ കൊയിലാണ്ടി പ്രശംസാഫലകം സമ്മാനിച്ചു. ചടങ്ങിൽ പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു.

അബ്ദുൽ മജീദ് പൂളക്കാടി, അലി ആലുവ, സലീം അർത്തിയിൽ, ഹാരിസ്, ഷുക്കൂർ ആലുവ, സലീം പാറയിൽമുക്ക്, രാധൻ പാലത്ത്, അബ്ദുൽ ഹക്ക്, ഷാഫി പള്ളിക്കൽ എന്നിവർ സംസാരിച്ചു. ഷാജഹാൻ കരുനാഗപ്പള്ളി സ്വാഗതവും ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.

Show Full Article
TAGS:Khadija Nisa
News Summary - honored Khadija Nisa
Next Story