Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
health worker honored
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ജി​ദ്ദ​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ. ഉ​പ​ഹാ​ര വി​ത​ര​ണോ​ദ്‌​ഘാ​ട​നം അ​ലി

തേ​ക്കു​തോ​ട് നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്ന് ജി​ദ്ദ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന മു​പ്പ​തോ​ളം ന​ഴ്സു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കോ​വി​ഡ് കാ​ല​ത്തെ സേ​വ​നം മു​ൻ​നി​ർ​ത്തി​യാ​ണ് ആ​ദ​രം.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ലി തേ​ക്കു​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു പ്ര​സാ​ദ്, ജോ​സ​ഫ് വ​ർ​ഗീ​സ്, സ​ന്തോ​ഷ് ക​ട​മ്മ​നി​ട്ട എ​ന്നി​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ​സം​ഗ​മം കു​ടും​ബാം​ഗ​ങ്ങ​ൾ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജോ​സ​ഫ് വ​ർ​ഗീ​സ് വ​ട​ശ്ശേ​രി​ക്ക​ര, മ​നോ​ജ് മാ​ത്യു അ​ടൂ​ർ, സ​ജി ജോ​ർ​ജ് കു​റു​ങ്ങാ​ട് എ​ന്നി​വ​ർ അ​ർ​ഹ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കി. നൗ​ഷാ​ദ് അ​ടൂ​ർ ഉ​പ​ഹാ​ര​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് പ​ന്ത​ളം സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് നെ​ടി​യ​വി​ള ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health worker
News Summary - honored health workers
Next Story