Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി സൂപ്പർ കപ്പ് സീസൺ-2 ഒക്ടോബറിൽ
text_fieldsbookmark_border
Listen to this Article
യാംബു: യാംബുവിലെ ഫുട്ബാൾ ക്ലബായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി 'റാസ് അംബീഷൻ സൂപ്പർ കപ്പ് 2025 സീസൺ രണ്ട്' എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. യാംബുവിലെ റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഒക്ടോബർ 16,17 തീയതികളിൽ രാത്രി നടക്കുന്ന ഫുട്ബാൾ മാമാങ്കത്തിൽ യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബുകൾക്ക് കീഴിലുള്ള 12 ടീമുകൾ മാറ്റുരക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

