ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsസേഫ് വേ സാന്ത്വനം കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചപ്പോൾ
റിയാദ്: സേഫ് വേ സാന്ത്വനം കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് 2023-24 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സ്വാദ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങ് സേഫ്വേ സാന്ത്വനം കൂട്ടായ്മയുടെ പ്രസിഡൻറ് ഹനീഫ കാസർകോട് ഉദ്ഘടനം ചെയ്തു. എക്സിക്യുട്ടിവ് അംഗങ്ങളായ ജൈസൽ നന്മണ്ട, മുഹമ്മദലി എഗരൂർ, അഷറഫ് രാമനാട്ടുകര, സലിം കൂടത്തായി, സക്കീർ മലപ്പുറം എന്നിവർ ചേർന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഉപഹാരങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

