Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ൽ...

നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് മ​ഹാ​വി കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ഹ​സ്തം

text_fields
bookmark_border
നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് മ​ഹാ​വി കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ഹ​സ്തം
cancel
camera_alt

മ​ഹാ​വി ഏ​രി​യ കെ.​എം.​സി.​സി സ​ഹാ​യ വി​ത​ര​ണം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ന്നു

ജി​ദ്ദ: ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​വ​ധി​ക്ക്​ പോ​യി തി​രി​ച്ചു​വ​രാ​നാ​വാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ഹാ​വി ഏ​രി​യ​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. ചെ​റി​യ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്തി​രു​ന്ന 10 പേ​ർ​ക്ക് 5000 രൂ​പ വീ​ത​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ഹാ​യം അ​യ​ച്ച് കൊ​ടു​ത്ത​ത്. മ​ഹാ​വി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ സ​ഹാ​യ വി​ത​ര​ണ ഉ​ദ്​​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ച​ത്. ഏ​രി​യ​യി​ലെ 150 പേ​ർ​ക്ക് നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ അ​ഞ്ചു മ​ണി​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ത്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഷീ​ദ് എ​ക്കാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ലി​കു​ട്ടി കി​ളി​നാ​ട​ൻ സം​സാ​രി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ക്കൂ​ർ അ​ശ്റ​ഫി സ്വാ​ഗ​ത​വും മ​ൻ​സൂ​ർ ന​ട​ക്കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAUDI KMCC
News Summary - Helping hand of Mahavik KMCC for the displaced
Next Story