ഇന്ത്യൻ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsമുഹമ്മദ് ഷമീം നരിക്കുനി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി കൂടിക്കാഴ്ചയിൽ
ജിദ്ദ: ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവും, സാമൂഹിക ക്ഷേമ വളന്റിയറും മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ കാർഡിയാക് സെന്റർ ക്ലിനിക്കൽ കോഓഡിനേറ്ററുമായ മുഹമ്മദ് ഷമീം നരിക്കുനി കൂടിക്കാഴ്ച നടത്തി. സൗദിയിലെ ആരോഗ്യ പ്രവർത്തകരുമായും മറ്റു പ്രവാസികളുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ താൻ കോൺസൽ ജനറലുമായി ചർച്ച ചെയ്തതായി മുഹമ്മദ് ഷമീം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

