Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ ശക്തമായ മഴ

text_fields
bookmark_border
മക്കയിൽ ശക്തമായ മഴ
cancel

മക്ക: മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്​തു. വെള്ളിയാഴ്​ച രാത്രിയാണ്​ ഹറമിനടുത്തും പരിസര പ്രദേശങ്ങളിലും വടക്ക്​ പടിഞ്ഞാറ്​ ഭാഗങ്ങളിലെ ഡിസ്​ട്രിക്​റ്റുകളിലും ഇടിയോട്​ കൂടിയ മഴയുണ്ടായത്​.

 

വൈകീട്ട്​ മുതലേ ആകാശം മേഘാവൃതമായിരുന്നു. മക്ക, ജമൂം, കാമിൽ, അല്ലീത്​, അദമ്​, ബഹ്​റ എന്നിവിടങ്ങളിൽ ശനിയാഴ്​ച പുലർച്ച വരെ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്​ വന്നതോടെ ആവശ്യമായ മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ്​ ജനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു.

ത്വാഇഫി​​​െൻറ വിവിധ ഭാഗങ്ങളിലും ഇന്നലെ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heavy rain in mecca-gulf news
Next Story