Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ ശക്തമായ മഴ

മക്കയിൽ ശക്തമായ മഴ

text_fields
bookmark_border
മക്കയിൽ ശക്തമായ മഴ
cancel
camera_alt

മക്കയിൽ വ്യാഴാഴ്​ചയുണ്ടായ മഴയിൽ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ

ജിദ്ദ: മക്കയിൽ ശക്തമായ മഴ. വ്യാഴാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ഹറമിനടുത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും നല്ല മഴയുണ്ടായത്​. അസീസിയ, മിന തുടങ്ങിയ സ്ഥലങ്ങളിലും മക്കയുടെ കിഴക്ക്​, മധ്യ ഭാഗങ്ങളിലുമാണ്​ കൂടുതൽ മഴയുണ്ടായത്​​. വെള്ളം കെട്ടി നിന്നതിനാൽ അസീസിയ ഭാഗത്തേക്കുള്ള തുരങ്കം ട്രാഫിക്​ വകുപ്പ്​ അടച്ചു.

വാഹനങ്ങൾ മറ്റ്​ റോഡുകളിലൂടെ തിരിച്ചുവിട്ടു. ചില വാഹനങ്ങൾ വെള്ളകെട്ടിൽ കുടുങ്ങി. മഴക്ക്​ സാധ്യതയുണ്ടാകുമെന്ന്​ കാലാവസ്​ഥ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccaheavy rain
Next Story