Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുമുഅ പ്രസംഗത്തിൽ കേരളത്തിന് വേണ്ടി സൗദി ഇമാമിൻെറ പ്രാർഥന 

text_fields
bookmark_border
ജുമുഅ പ്രസംഗത്തിൽ കേരളത്തിന് വേണ്ടി സൗദി ഇമാമിൻെറ പ്രാർഥന 
cancel

ജുബൈൽ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും തീരാ ദുരിതം പേറുന്ന കേരള സമൂഹത്തിനായി സൗദിയിലെ ജുബൈലിൽ   പള്ളി ഇമാമി​​​​െൻറ പ്രാർഥന. കഴിഞ്ഞ വെള്ളിയാഴ്ച ജാമിഉൽ കബീറിൽ നടന്ന ജുമുഅ നമസ്കാരത്തിന് മുമ്പ് നടത്തിയ പ്രസംഗത്തിലാണ് (ഖുതുബ) പ്രമുഖ സ്വദേശി പണ്ഡിതനും ജുബൈൽ ദഅ്വാ സ​​​​െൻറർ മേധാവിയുമായ ശൈഖ് നാസ്വിർ അശ്ശമരി പ്രാർഥന നിർവഹിച്ചത്. നമസ്കാരത്തിനുശേഷം അദ്ദേഹത്തെ ചെന്നു കണ്ട മലയാളികളോട് എല്ലാ പ്രയാസങ്ങളെയും മറികടക്കാൻ കേരളക്കാർക്ക് കഴിയുമെന്നും വേഗത്തിൽ അതിനു സാധിക്കട്ടെയെന്നും എന്നും  അദ്ദേഹം ആശംസിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heavy rain disaster in kerala- gulf news
Next Story