Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഹാ​ര്‍ട്ട് ടു...

‘ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട്’ ജ്വ​ല്ല​റി ക​ല​ക്ഷ​നു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ്

text_fields
bookmark_border
‘ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട്’ ജ്വ​ല്ല​റി ക​ല​ക്ഷ​നു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ്
cancel

റിയാദ്: ഈ ​സീ​സ​ണ്‍ ആ​ഘോ​ഷ​മാ​ക്കാ​ന്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ‘ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട്’ എ​ന്ന പേ​രി​ല്‍ ഡ​യ​മ​ണ്ട്‌​സി​ന്‍റെ​യും 18 കാ​ര​റ്റ് സ്വ​ർ​ണാ​ഭ​ര​ണ ശ്രേ​ണി​യു​ടെ​യും സ്‌​പെ​ഷ്ല്‍ എ​ഡി​ഷ​ന്‍ ആ​ഭ​ര​ണ​ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചു. ഈ ​സീ​സ​ണി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ല്‍ ഹാ​ര്‍ട്ട് ഷേ​പ്പ്ഡ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 150ല​ധി​കം ഡി​സൈ​നു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 790 ദി​ർ​ഹംമു​ത​ൽ ഈ ​ശേ​ഖ​രം ല​ഭ്യ​മാ​ണ്. ഇ​തി​ന്​ പു​റ​മെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ആ​ന്‍ ​ക്ലെ​യി​ന്‍ അ​ല്ലെ​ങ്കി​ല്‍ കോ​ച്ച് ബ്രാ​ന്‍ഡി​ന്‍റെ വാ​ച്ച് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ഡ​യ​മ​ണ്ടി​ലും 18 കാ​ര​റ്റി​ലും തീ​ര്‍ത്ത പെ​ന്‍ഡ​ന്‍റു​ക​ൾ​ക്ക്​ പു​റ​മേ, ഹാ​ര്‍ട്ട് ഷേ​പ്പി​ൽ മ​നോ​ഹ​ര​മാ​യ ഡ​യ​മ​ണ്ട് വ​ള, മോ​തി​രം, ബ്രേ​സ്​​ലെ​റ്റ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​തി​യ ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള​തും ബ​ഹു​വ​ർ​ണ ക​ല്ലു​ക​ൾ പ​തി​ച്ച​തു​മാ​യ ഡി​സൈ​ൻ ഈ ​ശേ​ഖ​ര​ത്തി​ലെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ഫെ​ബ്രു​വ​രി 14 വ​രെ ഈ ​പ്ര​മോ​ഷ​ന്‍ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും. www.malabargoldanddiamonds.com ലൂ​ടെ ഓ​ണ്‍ലൈ​നാ​യി പ​ര്‍ച്ചേ​സ് ചെ​യ്യാ​നും സാ​ധി​ക്കും.

ഒ​രാ​ളെ സ്‌​നേ​ഹി​ക്കാ​ന്‍ ഒ​രാ​യി​രം കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാ​മെ​ങ്കി​ലും അ​വ​ര്‍ക്കൊ​രു സ്‌​പെ​ഷ​ല്‍ ഗി​ഫ്റ്റ് ന​ല്‍കാ​ന്‍ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​മി​ല്ല എ​ന്ന ആ​ശ​യ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദേ​ശ​മെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​ത് സ്ത്രീ​ക​ൾ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന സ​മ്മാ​ന​മാ​ണ്. വ​ജ്ര​ത്തി​ലും 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ലും തീ​ര്‍ത്ത ‘ഹാ​ര്‍ട്ട് ടു ​ഹാ​ര്‍ട്ട്’ ശേ​ഖ​രം ഏ​ത് സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക്ലാ​സി​ക് ഡി​സൈ​നു​ക​ളാ​ണ്. ഇ​ത് ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​യു​ന്ന ഒ​ന്നാ​യി നി​ല​കൊ​ള്ളു​ന്ന​തി​നൊ​പ്പം മി​ക​ച്ച നി​ക്ഷേ​പം കൂ​ടി​യാ​ണെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldHeart to HeartJewelery Collection
News Summary - 'Heart to Heart' Jewelery Collection
Next Story