Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതുതായി ലഭിച്ച...

പുതുതായി ലഭിച്ച ജോലിയിൽ ചേരാനുള്ള യാത്രക്കിടെ കുഴഞ്ഞുവീണു; സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു

text_fields
bookmark_border
പുതുതായി ലഭിച്ച ജോലിയിൽ ചേരാനുള്ള യാത്രക്കിടെ കുഴഞ്ഞുവീണു; സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു
cancel

അൽ അഹ്‌സ: പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ദിവസം ഹൃദയാഘാതം മൂലം മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ഗോകുൽ സ്ട്രീറ്റ്, പുത്തൻ പുരയിൽ (പി.പി ഹൗസി)ൽ നൗഫൽ (41) ആണ്​ ഹുഫൂഫിലെ ആശുപത്രിയിൽ മരിച്ചത്​.

പുതുതായി ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിന് പോകുംവഴി കുഴഞ്ഞുവീണതിനെ തുടർന്ന് ഹുഫൂഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളാവുകയായിരുന്നു.

പോക്കർ മാഷ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റാനിയ. രണ്ടുമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. രണ്ട് മക്കളുണ്ട്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSaudi News
News Summary - heart attack while traveling to work; Malayali died
Next Story