Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​യ​ർ​പോ​ർ​ട്ടി​ൽ...

എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം​; ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
death news
cancel
camera_alt

ഷെ​ഫി റ​ഹീം

റി​യാ​ദ്: എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​വ​ഴി വാ​ഹ​ന​ത്തി​ൽ​ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ മ​ല​യാ​ളി യു​വാ​വ് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ​ മ​രി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ഷെ​ഫി റ​ഹീം (36) ആ​ണ്​​ മ​രി​ച്ച​ത്. റി​യാ​ദി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഒ​രാ​ളെ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങു​​മ്പോ​ൾ വാ​ഹ​ന​ത്തി​ൽ​വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ ജി​ദ്ദ​യി​ലും ദു​ബൈ​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: സ​മി​ത അ​സീ​സ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSaudi Arabia
News Summary - Heart attack while returning from airport- Karunagappally native dies in Riyadh
Next Story