Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; ചെമ്മാട് സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
muhammadali-haji.jpg
cancel

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി ഒള്ളക്കന്‍ മുഹമ്മദലി ഹാജി (57) ആണ് മരിച്ചത്. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അൽ ഖൈര്‍ എന്ന പേരിൽ മിനി ഷോപ്പ് നടത്തിവരികയായിരുന്നു. 27 വർഷങ്ങളായി പ്രവാസിയാണ്.

ഭാര്യ: റസിയ പാലുപറമ്പില്‍. മക്കൾ: ശരീഫ് (ജിദ്ദ), അഷറഫ്, സൈഫുന്നീസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍, മുഹമ്മദ്‌ ബാസിം, ഹുദ മര്‍ജാന്‍. മരുമകന്‍: റഹ്മത്തുള്ള (ഒമാന്‍).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heart attack; man from chemmad died in jeddah -gulf news
Next Story