Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; മമ്പാട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
ഷൗക്കത്ത്
റിയാദ്: മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൗക്കത്ത് (54) റിയാദ് ശുമൈസി ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ അലിയാണ് പിതാവ്.
മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കൾ: ജഹാസ്, റമീസ്, അനീസ്. നടപടികൾ പൂർത്തീകരിക്കാൻ അലിയുടെ സുഹൃത്ത് അൻവർ ചെമ്മലയോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.
Next Story

