Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതത്തെതുടർന്ന്...

ഹൃദയാഘാതത്തെതുടർന്ന് ജിദ്ദയില്‍ മലയാളി മരിച്ചു

text_fields
bookmark_border
ഹൃദയാഘാതത്തെതുടർന്ന് ജിദ്ദയില്‍ മലയാളി മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതം സംഭവിച്ചു മലയാളി മരിച്ചു. മലപ്പുറം ജില്ലയിൽ കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ആണ ് മരിച്ചത്. ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പനിമൂര്‍ഛിച്ചത ോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സൌദിയില്‍ കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനല്‍കും.

Show Full Article
TAGS:heart attack malayali Malayali Died saudi arabia gulf news malayalam news 
Next Story