Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt

മു​ജീ​ബ്​ 

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​പ്പു​റം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. പൊ​ന്നാ​നി ന​ഗ​രം എ.​കെ റോ​ഡ് അ​ലി​കു​ട്ടി​യു​ടെ മ​ക​ൻ മുജീബ്​ (46) സു​ഹാ​റി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ്സ​ത്തെ​ത്തു​ട​ർ​ന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

സു​വൈ​ഖ്​ ഖ​ദ​റ​യി​ൽ അ​ൽ മ​ഹാ പെ​ട്രോ​ൾ സ്​​റ്റേ​ഷ​നി​ൽ ന​ട്​​സ്​ ആ​ൻ​ഡ് സ്വീ​റ്റ് ഷോ​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഫാ​ത്തി​മ മാ​താ​വും ഹ​സീ​ന ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: ഷ​ഹാ​ന ഷെ​റി​ൻ, ഷ​ഹ​ല പ​ർ​വി​ൻ, ഹ​ന്ന സു​ൽ​ത്താ​ന, ഹി​ന ഫാ​ത്തി​മ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​താ​യി സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackmujeebDeath news
News Summary - Heart attack: Malappuram native dies
Next Story