Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി നിര്യാതനായി
text_fieldsbookmark_border
അബ്ദുൽ
റഫീഖ്
അൽഅഹ്സ: മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. പെരിന്തൽമണ്ണ കുന്നത്തുംപീടിക വീട്ടില് അബ്ദുല് റഫീഖിനെയാണ് അൽഅഹ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ചനിലയില് കണ്ടെത്തിയത്. 30 വർഷമായി ഹുഫൂഫില് ഫർണിച്ചര് കടയില് ജോലിചെയ്തുവരുകയായിരുന്നു. മൃതദേഹം അൽഅഹ്സ സെൻട്രല് ആശുപത്രിയിലേക്കു മാറ്റി. നടപടികള് പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകര് അറിയിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

