Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2025 10:20 AM IST Updated On
date_range 11 July 2025 10:20 AM ISTഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
camera_alt
അഷ്റഫ്
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻപറമ്പത്ത് അഷ്റഫാണ് (51) മരിച്ചത്.
മഹ്ജറിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കിടെയാണ് മരണം. 30 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: പക്രു ഹാജി. മാതാവ്: കുഞ്ഞിപ്പാത്തു. മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന, മരുമകൻ: അനീസ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

