Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; പാലക്കാട് സ്വദേശി ദമ്മാമിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; പാലക്കാട് സ്വദേശി ദമ്മാമിൽ മരിച്ചു
cancel
Listen to this Article

ദമ്മാം: പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടിൽ സുനിൽ കുമാറിനെ (50) ആണ് ദമ്മാമിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറു വർഷത്തോളമായി ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുമയാണ് ഭാര്യ. ഇരട്ട പെൺകുട്ടികളായ നിയ സുനിൽ, നിതാ സുനിൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack; A native of Palakkad died in Dammam
Next Story