Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsbookmark_border
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. ഭാര്യ: ജസീന, മക്കൾ: നാസിബ, നാജിയ, മുഹമ്മദ് തബ്ജിൽ, മുഹമ്മദ് താബിൻ.
ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലയക്കാനുള്ള തുടർ നടപടികൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Next Story

