Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനിൽ നിര്യാതനായി
cancel

അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അജ്‌മാനിലെ മറൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മാതാവ്: ഫാത്തിമ. അജ്‌മാൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂര്‍ത്തീകരിച്ച് മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; A native of Malappuram Palapetti passed away in Ajman
Next Story