Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജി​മാ​രു​ടെ...

ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ -സി​ജി വെ​ബി​നാ​ർ ഇ​ന്ന്

text_fields
bookmark_border
hajj 2024
cancel

ജി​ദ്ദ: നാ​ട്ടി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നെ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, ആ​രോ​ഗ്യ പ​രി​പാ​ല​ന​വും, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഹ​ജ്ജ് വേ​ള​യി​ൽ ഹാ​ജി​മാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നാ​യി ജി​ദ്ദ​യി​ലെ സി​ജി ഇ​ന്റ​ർ​നാ​ഷ​ന​ൽ വു​മ​ൺ ക​ള​ക്റ്റീ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ ഇ​ന്ന് ന​ട​ക്കും. ‘ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം; ചി​ല മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ സൗ​ദി സ​മ​യം വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്ക് ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഷ​മീ​ർ ച​ന്ദ്രോ​ത്ത്, ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഉ​മ​റു​ൽ ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ക്കും. സൂം ​ഐ​ഡി: 484 068 5907, പാ​സ്‌​കോ​ഡ് INTLCWC എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വെ​ബ്ബി​ന​റി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj PilgrimsWebinarHealth Care Guidelines
News Summary - Health Care Guidelines for hajj Pilgrims - CG Webinar
Next Story