Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാ​വ പ​ള്ളി​ക്ക​ൽ...

ബാ​വ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ബാ​വ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ബാ​വ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം യു.​എ. റ​ഹീം കൈ​മാ​റു​ന്നു

ജു​ബൈ​ൽ: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സി​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബാ​വ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.28 വ​ർ​ഷ​മാ​യി ജു​ബൈ​ലി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന അ​ദ്ദേ​ഹം ജു​ബൈ​ൽ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളും നി​ല​മ്പൂ​ർ മ​ണ്ഡ​ലം എ​സ്.​ടി.​യു ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ തേ​ഞ്ഞി​പ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഹ​മീ​ദ് പ​യ്യോ​ളി, മു​ഹ​മ്മ​ദ് കു​ട്ടി മാ​വൂ​ർ, ശി​ഹാ​ബ് കൊ​ടു​വ​ള്ളി, ഇ​ബ്രാ​ഹിം കു​ട്ടി താ​നൂ​ർ, ഫി​റോ​സ് വാ​ൽ​ക്ക​ണ്ടി, ബ​ഷീ​ർ വെ​ട്ടു​പ്പാ​റ, ഷി​ബു ക​വ​ല​യി​ൽ, ശാ​മി​ൽ, ഇ​ല്യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.ബാ​വ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് യു.​എ. റ​ഹീം ഉ​പ​ഹാ​രം കൈ​മാ​റി. ബാ​വ പ​ള്ളി​ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി സ്വാ​ഗ​ത​വും ജ​മാ​ൽ കൊ​യ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellBava Pallikkal Bazar
Next Story