Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ഭ്യാ​സ മേ​ന്മ...

വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​രം ചി​ത​റ​യി​ൽ കൈ​മാ​റി

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​രം ചി​ത​റ​യി​ൽ കൈ​മാ​റി
cancel
camera_alt

കൊ​ല്ലം ചി​ത​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്‌​കാ​രം സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം ക​ര​കു​ളം ബാ​ബു, സ്നേ​ഹ​ക്ക് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും വി​ത​ര​ണം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​ര വി​ത​ര​ണം കൊ​ല്ലം ജി​ല്ല​യി​ലെ ചി​ത​റ​യി​ൽ ന​ട​ന്നു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ അം​ഗ​മാ​യ കെ.​എ​സ്. ഷി​ബു​വി​െൻറ മ​ക​ൾ സ്നേ​ഹ​ക്കാ​ണ് പു​ര​സ്‍കാ​രം കൈ​മാ​റി​യ​ത്. ചി​ത​റ​യി​ൽ സ്നേ​ഹ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗം ക​ര​കു​ളം ബാ​ബു​വാ​ണ്‌ പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്.

കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ചി​ത​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​സു​കു, ചാ​ത്ത​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ദ​സ്‌​ത​ഖീ​ർ, കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ഖ​മ​റു​ദ്ദീ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷെ​റി​ൻ ഷാ, ​സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി. ​ര​വീ​ന്ദ്ര​ൻ, ബ്രാ​ഞ്ച് അം​ഗം എ​സ്. മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ല ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് മാ​ന​വം സ്വാ​ഗ​ത​വും സ്നേ​ഹ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationexcellence
Next Story