Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീ​വ​കാ​രു​ണ്യ...

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
cancel
camera_alt

ആ​ർ.​എ​സ്.​സി ഉ​നൈ​സ സി​റ്റി യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ ഡോ. ​ലൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബു​റൈ​ദ: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ഉ​നൈ​സ സി​റ്റി യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച സേ​വ​നം കാ​ഴ്ച​െ​വ​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രേ​യും സം​ഘ​ട​ന​ക​ളേ​യും ആ​ദ​രി​ച്ചു. 'ന്യൂ ​നോ​ർ​മ​ൽ യു​വ​ത്വം മാ​രി​ക​ൾ​ക്ക് ലോ​ക്കി​ടും' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മ്മേ​ള​നം ഡോ. ​ലൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് ഭീ​തി​യി​ൽ നി​സ്സ​ഹാ​യ​രാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും ഇ​തു​പോ​ലു​ള്ള ആ​ദെ്​​ഘ​ട്ട​ങ്ങ​ളി​ൽ ഒ​രേ മ​ന​സ്സോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ഡോ. ​ലൈ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​ഷീ​ദ് ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഫ്സ​ൽ കാ​യം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജം​ഷീ​ർ മ​ങ്ക​ട (കെ.​എം.​സി.​സി), സാ​ലി ആ​ല​പ്പു​ഴ (ഒ.​ഐ.​സി.​സി), നൗ​ഫ​ൽ ക​ട​യ്​​ക്ക​ൽ (ഖ​സീം പ്ര​വാ​സി സം​ഘം), ഹ​ക്കീം കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ഷ്റ​ഫ് അ​ഷ്റ​ഫി (ഐ.​സി.​എ​ഫ്), ടി.​എം. ഹം​സ മു​സ്​​ലി​യാ​ർ മ​ണ്ണാ​ർ​ക്കാ​ട്, സി​ദ്ദീ​ഖ് ഹാ​ജി പു​നൂ​ർ, ബ​ഷീ​ര്‍ ബാ​ലു​ശ്ശേ​രി, ബ​ഷീ​ര്‍ വ​ളാ​ഞ്ചേ​രി, മു​സ്ത​ഫ കൊ​പ്പം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹു​സൈ​ൻ താ​നാ​ളൂ​ർ സ്വാ​ഗ​ത​വും ഹ​നീ​ഫ കാ​സ​ര്‍കോ​ട്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity workers
Next Story