Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ർ​ഷ​ക​ർ​ക്ക്...

ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി പ്ര​വാ​സി കൂ​ട്ട​യ്മ​യാ​യ ടീം ​വി​ഴി​ഞ്ഞം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സ​ദ​സ്സ്​​ 

റി​യാ​ദ്: ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി പ്ര​വാ​സി കൂ​ട്ട​യ്മ​യാ​യ ടീം ​വി​ഴി​ഞ്ഞം സൊ​സൈ​റ്റി സാ​യാ​ഹ്ന സ​ദ​സ്സ്​​ സം​ഘ​ടി​പ്പി​ച്ചു. കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ. വി​ൻ​സ​ൻ​റ്​ സാ​യാ​ഹ്ന സ​ദ​സ്സ്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ​രി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഫ​റു​ല്ല ഖാ​ൻ, നൗ​ഷാ​ദ്, സാ​ദി​ഖ്, ജ​ലീ​ൽ, സു​ധീ​ർ, സ​മീ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersolidarity
Next Story