Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി റാ​ബി​ഖ്...

എ​സ്.​ഐ.​സി റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
എ​സ്.​ഐ.​സി റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ, അ​ബ്​​ദു​ൽ സ​ലീം പു​ല്ലാ​ളൂ​ർ, വീ​രാ​ൻ​കു​ട്ടി ഒ​റ്റ​പ്പാ​ലം, മൊ​യ്തു​പ്പ മേ​ൽ​മു​റി 

റാ​ബി​ക്: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) റാ​ബി​ഖ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. 'അ​ണി​ചേ​രാം ഈ ​സം​ഘ​ശ​ക്തി​യി​ൽ' എ​ന്ന പേ​രി​ൽ എ​സ്.​ഐ.​സി സൗ​ദി ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അം​ഗ​ത്വ കാ​മ്പ​യി​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്. ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട​ങ്ങ് കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹം​സ ഫൈ​സി കാ​ളി​കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ലം​പാ​ടി, സ​ലീം നി​സാ​മി ജി​ദ്ദ തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ലീം മ​ണ്ണാ​ർ​ക്കാ​ട്, ഹം​സ എ​ൻ.​ഐ.​ടി മു​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​ൽ സ​ലീം പു​ല്ലാ​ളൂ​ർ സ്വാ​ഗ​ത​വും വീ​രാ​ൻ​കു​ട്ടി ഒ​റ്റ​പ്പാ​ലം ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ (ചെ​യ​ർ.), അ​ബ്​​ദു​ൽ​ക​രീം പോ​ത്തു​ക​ല്ല്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചേ​ലേ​മ്പ്ര, നി​സാം വെ​ട്ട​ത്തൂ​ർ (വൈ. ​ചെ​യ​ർ.), അ​ബ്​​ദു​ൽ​സ​ലീം പു​ല്ലാ​ളൂ​ർ (പ്ര​സി.), ഹം​സ ഫൈ​സി കാ​ളി​കാ​വ്, അ​ബ്​​ദു​ൽ​ഖാ​ദ​ർ പാ​ങ്ങ്, സ​ക്കീ​ർ ന​ടു​ത്തൊ​ടി (വൈ. ​പ്ര​സി.), വീ​രാ​ൻ​കു​ട്ടി ഒ​റ്റ​പ്പാ​ലം (ജ​ന. സെ​ക്ര.), ഹം​സ എ​ൻ.​ഐ.​ടി മു​ക്കം (വ​ർ​ക്കി​ങ് സെ​ക്ര.), ഫ​ഹ​ദ് മ​ല​പ്പു​റം (ഓ​ർ​ഗ. സെ​ക്ര.), നി​സാം വി​ള​യി​ൽ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ പ​ള്ളി​യാ​ളി, ആ​രി​ഫ് വെ​ട്ടം കു​ലൈ​സ് (ജോ. ​സെ​ക്ര.), മൊ​യ്തു​പ്പ മേ​ൽ​മു​റി (ട്ര​ഷ.). മു​ഹ​മ്മ​ദ​ലി മു​സ്​​ലി​യാ​ർ കി​ല​യ്യ, അ​ബ്​​ദു​ൽ റ​ഊ​ഫ് വി​ള​യി​ൽ, അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ സു​ലൈ​ബ്, അ​ബ്​​ദു​റ​ഹീം ത​ങ്ങ​ൾ, അ​ബ്​​ദു​ൽ അ​സീ​സ് മ​ണ്ണാ​ർ​ക്കാ​ട് ഖു​ലൈ​സ് (അ​ഡ്വൈ. ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ).

അ​ബ്​​ദു​ൽ ഹാ​ഫി​സ് ഒ​ള​മ​തി​ൽ, ഷം​സീ​ർ മ​മ്പാ​ട്, മു​സ്ത​ഫ ദാ​രി​മി ഒ​റ​വം​പു​റം, അ​ഷ്ക​ർ അ​ലി ഫൈ​സി മാ​ളി​യേ​ക്ക​ൽ, അ​ബ്​​ദു​ൽ അ​സീ​സ് ക​ണ്ണൂ​ർ, ശ​രീ​ഫ് ഫൈ​സി മേ​ലാ​റ്റൂ​ർ, മു​സ്ത​ഫ വ​ലി​യ​പ​റ​മ്പ്, മൂ​സ​കു​ട്ടി വാ​ഴ​യൂ​ർ, ഫി​റോ​സ് കാ​സ​ർ​കോ​ട്, റ​ഫീ​ഖ് ഫ​റോ​ക്ക്, സ​ലാ​ഹു​ദ്ദീ​ൻ വാ​ഫി വെ​ണ്ണ​ക്കോ​ട്, തൗ​ഹാ​ദ് മേ​ൽ​മു​റി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചേ​ലേ​മ്പ്ര, ഹി​ഷാം മേ​ലാ​റ്റൂ​ർ സു​ലൈ​ഫ്, അ​സ്ഹ​ർ കാ​ട​പ്പ​ടി, മു​ഹ​മ്മ​ദ് റി​യാ​സ് വ​ണ്ടൂ​ർ, അ​ബ്​​ദു​ൽ നാ​സ​ർ ഫ​റോ​ക്ക്, സ​ലാ​ഹു​ദ്ദീ​ൻ വി​ള​യി​ൽ, അ​ബ്​​ദു​ൽ ഖാ​ദ​ർ പാ​ങ്ങ്, ഹം​സ എ​ൻ.​ഐ.​ടി മു​ക്കം (ക​ൺ​വീ​ന​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central CommitteeS.I.C.
Next Story