Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമൂല്യ ഭരണഘടന...

അമൂല്യ ഭരണഘടന നിലനിർത്താൻ രാഹുലിനേ കഴിയൂ- അഡ്വ. ഹാരിസ് ബീരാൻ

text_fields
bookmark_border
അമൂല്യ ഭരണഘടന നിലനിർത്താൻ  രാഹുലിനേ കഴിയൂ- അഡ്വ. ഹാരിസ് ബീരാൻ
cancel
camera_alt???????? ????? ??.??.??.?? ????????????? ????????? ????. ?????? ????? ??????????????

ജിദ്ദ: ഇന്ത്യയുടെ അമൂല്യമായ ഭരണഘടന നിലനിർത്താൻ രാഹുൽ നേതൃത്വം നൽകുന്ന ഗവൺമ​​െൻറ് വരണമെന്ന്​ സുപ്രീം കോടതി അ ഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത് തുകയായിരുന്നു ഡൽഹി കെ.എം.സി.സി പ്രസിഡൻറ് കൂടിയായ അദ്ദേഹം. ആക്ടിങ് പ്രസിഡൻറ് വി.പി ഉനൈസ് അധ്യക്ഷത വഹിച്ചു. സി.കെ റസാഖ് മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, ഒ.ഐ.സി.സി. പ്രസിഡൻറ് ഹകീം പാറക്കൽ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും അബ്്ദുൽ ഗഫൂർ മങ്കട നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ ബാബു നഹ്ദി, അബ്ബാസ് വേങ്ങൂർ, നാസർ കാടാമ്പുഴ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsharis beeran
News Summary - haris beeran-saudi-gulf news
Next Story