Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​രി എ​സ്. നാ​യ​ർ​ക്ക്...

ഹ​രി എ​സ്. നാ​യ​ർ​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഹ​രി എ​സ്. നാ​യ​ർ​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഹ​രി എ​സ്. നാ​യ​ർ​ക്ക്

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ മ​നാ​ഹ് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ അ​ൽ മ​നാ​ഹ് യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹ​രി എ​സ്. നാ​യ​ർ​ക്ക് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.​ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡെ​സ്പ്പാ​ച്ച് സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഹ​രി. കേ​ളി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​ദ്ദേ​ഹ​ത്തി​​ന്റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ശ​ശി കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ലി പ​ട്ടാ​മ്പി, ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബാ​ഷ്, അ​ജി​ത്, ഏ​രി​യ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജാ​ദ് സം​ഘ​ട​ന​യു​ടെ വ​ക​യാ​യി ഹ​രി​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. യൂ​നി​റ്റ് മെം​ബ​ർ​മാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും, ഹ​രി എ​സ്. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Newsgulf news malayalam
News Summary - Hari S. Nair given a tour of the city
Next Story