Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​നീ​ഫ...

ഹ​നീ​ഫ അ​ക്കാ​രി​യ​ക്ക് റി​യാ​ദ് ക​ലാ​ഭ​വ​ന്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
ഹ​നീ​ഫ അ​ക്കാ​രി​യ​ക്ക് റി​യാ​ദ് ക​ലാ​ഭ​വ​ന്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

ഹ​നീ​ഫ അ​ക്കാ​രി​യ​ക്ക്​ റി​യാ​ദ് ക​ലാ​ഭ​വ​െൻറ ഉ​പ​ഹാ​രം അ​ല​ക്​​സ്​ കൊ​ട്ടാ​ര​ക്ക​ര കൈ​മാ​റു​ന്നു

റി​യാ​ദ്: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന റി​യാ​ദ് ക​ലാ​ഭ​വ​ന്‍ ട്ര​ഷ​റ​റും റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഹ​നീ​ഫ അ​ക്കാ​രി​യ​ക്ക് റി​യാ​ദ് ക​ലാ​ഭ​വ​ന്‍ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ല​ക്‌​സ് കൊ​ട്ടാ​ര​ക്ക​ര റി​യാ​ദ് ക​ലാ​ഭ​വ​െൻറ ഉ​പ​ഹാ​രം കൈ​മാ​റി. കൃ​ഷ്​​ണ​കു​മാ​ര്‍ സ്വാ​ഗ​ത​വും നാ​സ​ര്‍ ലെ​യ്‌​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sendoff
News Summary - Hanifa Akari was sent on a trip to Riyadh
Next Story