Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹം​ദാ​നി​യ...

ഹം​ദാ​നി​യ കെ.​എം.​സി.​സി ക​മ്മി​റ്റി ഫു​ട്ബാ​ൾ മ​ത്സ​രം

text_fields
bookmark_border
ഹം​ദാ​നി​യ കെ.​എം.​സി.​സി ക​മ്മി​റ്റി ഫു​ട്ബാ​ൾ മ​ത്സ​രം
cancel

ജി​ദ്ദ: ഹം​ദാ​നി​യ കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് സൂ​പ്പ​ർ ക​പ്പ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. നൗ​ഫ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ന​വാ​സ് താ​മ​ര​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ്, കെ.​ടി. ഉ​മ്മ​ർ, നി​ർ​ഷാ​ദ് സു​ട്ടു, ഷെ​രീ​ഫ് മീ​നാ​ർ​കു​ഴി, സി​ദ്ദീ​ഖ് കോ​ത​മം​ഗ​ലം, റാ​ഫി വെ​ങ്ങാ​ട്, ഇ​ണ്ണി ചു​ങ്ക​ത്ത​റ, സ​മീ​ർ, മു​ഹ​മ്മ​ദ​ലി, കെ.​ടി. റി​യാ​സ്, സു​ൽ​ഫി​ക്ക​ർ മ​ണ്ണാ​ർ​ക്കാ​ട്, സൈ​ഫു, നാ​സ​ർ കൊ​ടു​വ​ള്ളി, ശി​ഹാ​ബ് മാ​വൂ​ർ, റ​ഫീ​ഖ് ഒ​ഴു​കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​മീ​ർ വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്റി​ൽ ജ​ന്റ്സ് ഈ​ഗോ ശ​റ​ഫി​യ ജേ​താ​ക്ക​ളാ​യി. സം​സം മ​ദീ​ന ര​ണ്ടാം സ്ഥാ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFootball Competition
News Summary - Hamdaniya KMCC Committee Football Competition
Next Story