Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​ ...

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രോ​ടു​ള്ള വി​വേ​ച​നം പ​രി​ഹ​രി​ക്ക​ണം -മലപ്പുറം ഒ.​ഐ.​സി.​സി

text_fields
bookmark_border
ഹ​ജ്ജ്​    തീ​ർ​ഥാ​ട​ക​രോ​ടു​ള്ള വി​വേ​ച​നം    പ​രി​ഹ​രി​ക്ക​ണം    -മലപ്പുറം    ഒ.​ഐ.​സി.​സി
cancel


റി​യാ​ദ്: ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി ഹ​ജ്ജ് യാ​ത്ര​ക്കു​ള്ള വി​മാ​ന​നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യ​തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ ആ​ശ്ര​യി​ക്കു​ന്ന ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന ഹാ​ജി​മാ​ർ​ക്ക് ക​ണ്ണൂ​ർ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള നി​ര​ക്കി​നെ​ക്കാ​ൾ മൂ​ന്നി​ര​ട്ടി നി​ര​ക്കാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് തീ​ർ​ഥാ​ട​ക​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത വി​വേ​ച​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും റി​യാ​ദ് ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurhajj
News Summary - Hajj Judgment for Pilgrims should be resolved - Malappuram O.I.C.C
Next Story