Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ്‌ 

text_fields
bookmark_border
ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ്‌ 
cancel

മക്ക: തനിമ മക്ക വളണ്ടിയര്‍ വിങ്ങി​​െൻറ ആഭിമുഖ്യത്തില്‍ ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു. അസീസിയ അല്‍ മദ്്റസത്തുല്‍ ഇസ്​ലാമിയയില്‍ നടന്ന ചടങ്ങിൽ അലി അക്ബര്‍ പട്ടാമ്പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്്ദുല്‍ ഹക്കീം ആലപ്പി അധ്യക്ഷത വഹിച്ചു. ടി.കെ ഷമീല്‍ വളണ്ടിയര്‍ കണ്‍വീനറായും ഹറം ഏരിയ കോഒാഡിനേറ്ററായി ഫാറൂഖ് മരക്കാര്‍, അസീസിയ ഏരിയ കോഒാഡിനേറ്ററായി സഫീര്‍ അലി, റഫീക്ക് ബദര്‍, അനീസ്‌, അഷ്‌റഫ്‌, ഫായിസ്, സത്താര്‍ മൂകന്‍, ഷാജു, ബുശൈര്‍, അബ്​ദുല്‍ മജീദ്‌, മനാഫ്, നൗഫല്‍ കോതമംഗലം, സാബിത്, മിന്ന ഷമീല്‍, സുഹാന റഷീദ് എന്നിവരെ വിവിധ വകുപ്പ് കോഒാഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. റഷീദ് പൊന്മള, അബ്്ദുല്‍ മജീദ്‌ എന്നിവര്‍ സംസാരിച്ചു. നാസര്‍ മൂകന്‍ സ്വാഗതവും അഷ്‌റഫ്‌  നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj-Volunteer-Training-camp-Gulf news
Next Story