Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഐ.​സി.​എ​ഫ്-ആ​ർ.എ​സ്.​സി ഹ​ജ്ജ് വ​ള​ന്‍റി​യ​ർ ട്രെ​യി​നി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Hajj Volunteer training camp members
cancel
camera_alt

മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ.​സി.​എ​ഫ് - ആ​ർ. എ​സ്. സി ​സം​യു​ക​ത ഹ​ജ്ജ് വ​ള​ന്റിയ​ർ ട്രെ​യി​നി​ങ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

മ​ക്ക: മ​ക്ക​യി​ൽ ഐ. ​സി. എ​ഫ് - ആ​ർ. എ​സ്. സി ​സം​യു​ക​ത ഹ​ജ്ജ് വ​ള​ന്‍റി​യ​ർ ട്രെ​യി​നി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​സ​യ്യി​ദ് ഷി​ഹാ​ബു​ദ്ദീ​ൻ ബു​ഖാ​രി ക​ട​ലു​ണ്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ന്ന​ദ്ധ, സേ​വ​ന മ​ന​സ്‌​ക​ത വി​ശ്വാ​സ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗ​മാ​ണെ​ന്നും ക​ർ​മ​രം​ഗ​ത്ത് ക​രു​ത്തോ​ടെ മു​ന്നേ​റാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ​ള​ന്‍റി​യ​ർ​മാ​രെ അ​ഭി​സം​ബോ​ധ​നം ന​ട​ത്തി പ​റ​ഞ്ഞു. ഖു​ദൈ ഏ​ഷ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഹ​ജ്ജ് വ​ള​ന്‍റി​യ​ർ മീ​റ്റി​ൽ ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഷീ​ദ് അ​സ്ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യ്‌​ദീ​ൻ കോ​ട്ടോ​പ്പാ​ടം, അ​ലി കോ​ട്ട​ക്ക​ൽ, ഷ​ബീ​ർ ഖാ​ലി​ദ് എ​ന്നി​വ​ർ വി​വി​ധ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​രി​ച്ച് സം​സാ​രി​ച്ചു. ഹ​നീ​ഫ് അ​മാ​നി കു​മ്പ​നൂ​ർ ട്രൈ​നി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഷ്‌​റ​ഫ് പേ​ങ്ങാ​ട്, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ സ​ഖാ​ഫി മേ​പ്പ​യൂ​ർ, നാ​സ​ർ ത​ച്ച​മ്പൊ​യി​ൽ , സി​റാ​ജ് വി​ല്യാ​പ്പ​ള്ളി, ക​ബീ​ർ പ​റ​മ്പി​ൽ​പീ​ടി​ക, മു​ഹ​മ്മ​ദ​ലി വ​ലി​യോ​റ, സു​ഹൈ​ർ, ഖ​യ്യും ഖാ​ദി​സി​യ്യ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. കോ​ഡി​നേ​റ്റ​ർ ജ​മാ​ൽ ക​ക്കാ​ട് സ്വാ​ഗ​ത​വും ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഷെ​ഫി​ൻ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsHajj Volunteer Training Camp
News Summary - Hajj Volunteer Training Camp
Next Story