Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​:...

ഹ​ജ്ജ്​: ഉ​ന്ന​താ​ധി​കാ​ര ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ഹ​ജ്ജ്​: ഉ​ന്ന​താ​ധി​കാ​ര ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
cancel
camera_alt

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സു​ഉൗ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ്​ ഉ​ന്ന​താ​ധി​കാ​ര ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ 

ജി​ദ്ദ: അ​ടു​ത്ത ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഹ​ജ്ജ്​ ഉ​ന്ന​താ​ധി​കാ​ര ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഹ​ജ്ജ്​ ഉ​ന്നാ​ധി​കാ​ര ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സു​ഉൗ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ വെ​ർ​ച്വ​ലാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ രാ​ജ്യം തു​ട​രു​ന്ന വേ​ള​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ഹ​ജ്ജി​െൻറ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ശി​പാ​ർ​ശ​ക​ൾ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കേ​​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നും മ​ക്ക ഗ​വ​ർ​ണ​റു​മാ​യ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ, മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പ്​ മ​ന്ത്രി​മാ​രും ഇ​രു ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി​യും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajjTravel
News Summary - Hajj: The High Level Committee meets
Next Story