ഹജ്ജ്: ഉപദേശക സമിതി യോഗം ചേർന്നു
text_fieldsഇരുഹറം കാര്യാലയത്തിന് കീഴിലെ ഉപദേശക സമിതി ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നു
ജിദ്ദ: ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇരുഹറം കാര്യാലയത്തിന് കീഴിലെ ഉപദേശക സമിതി യോഗം ചേർന്നു.ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങളായ നിരവധി അണ്ടർ സെക്രട്ടറിമാരും അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാരും പെങ്കടുത്തു.
യോഗത്തിൽ റമദാൻ പ്രവർത്തന പദ്ധതികൾ വിലയിരുത്തി. ആരോഗ്യ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുവേണ്ട പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

