Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദേ​ശ...

വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഹ​ജ്ജ്​ ടെ​ർ​മി​ന​ൽ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഹ​ജ്ജ്​ ടെ​ർ​മി​ന​ൽ സ​ന്ദ​ർ​ശി​ച്ചു
cancel
ജി​ദ്ദ: ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ലെ സേ​വ​ന​ങ്ങ​ൾ കാ​ണാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​ത്തി. അ​റ​ബ്, യൂ​റോ​പ്പ്, കി​ഴ​ക്ക​നേ​ഷ്യ, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ ഹ​ജ്ജ്​ ടെ​ർ​മി​ന​ൽ സ​ന്ദ​ർ​ശി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ നേ​രി​ട്ടു ക​ണാ​നെ​ത്തി​യ​ത്​. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​ബൈ​ദ്​ അ​ൽ​ഉ​തൈ​ബി, സൗ​ദി പാ​സ്​​പോ​ർ​ട്ട്​ മേ​ധാ​വി ജ​ന​റ​ൽ സു​ലൈ​മാ​ൻ അ​ൽ​യ​ഹ്​​യ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യ മ​ക്ക റോ​ഡ്​ ഇ​നീ​ഷ്യേ​റ്റി​വ്​ പ​ദ്ധ​തി പാ​സ്പോ​ർ​ട്ട്​ മേ​ധാ​വി സം​ഘ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ഇൗ ​വ​ർ​ഷം ഹ​ജ്ജ്​ സീ​സ​ണി​ൽ ദേ​ശീ​യ, വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി 503 മീ​ഡി​യ പാ​സു​ക​ൾ ന​ൽ​കി​യ​താ​യി വി​മാ​ന​ത്താ​വ​ള പ​ബ്ലി​ക്​ റി​ലേ​ഷ​ൻ മീ​ഡി​യ മേ​ധാ​വി തു​ർ​ക്കി അ​ൽ​ദീ​ബ്​ പ​റ​ഞ്ഞു.
Show Full Article
TAGS:hajj terminal saudi gulf news 
Next Story