Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഹ​ജ്ജ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി
cancel
camera_alt????? ????????????? ?????????? ?????????????????? ??????? ??????????????
ജി​ദ്ദ: ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി പോ​സ്​​റ്റ്​ പ്ര​ത്യേ​ക സ്​​റ്റാ​മ്പും പോ​സ്​​റ്റ്​ കാ​ർ​ഡും​ പു​റ​ത്തി​റ​ക്കി. ‘മു​സ്​​ലിം​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന’​എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള​ സ്​​റ്റാ​മ്പ് സൗ​ദി പോ​സ്​​റ്റ്​ മേ​ധാ​വി എ​ൻ​ജി. ആ​നി​ഫ്​ ബി​ൻ അ​ഹ്​​മ​ദാ​ണ്​​ പു​റ​ത്തി​റ​ക്കി​യ​ത്. സ്​​റ്റാ​മ്പ്​ മൂ​ന്ന്​ റി​യാ​ലി​േ​ൻ​റ​തും പോ​സ്​​റ്റ്​ കാ​ർ​ഡ്​ അ​ഞ്ചു​ റി​യാ​ലി​ േൻ​റ​തു​മാ​ണ്. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 41ഒാ​ളം സ്​​റ്റാ​മ്പു​ക​ൾ​ സൗ​ദി പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newshajj stamp
News Summary - hajj stamp-saudi news-gulf news
Next Story