Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​റോ​പ്യ​ൻ...

യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​ക​ർ എത്തിത്തുട​ങ്ങി

text_fields
bookmark_border
യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​ക​ർ എത്തിത്തുട​ങ്ങി
cancel
ജി​ദ്ദ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ തു​ട​ങ്ങി. ബ്രി​ട്ട​നി​ ൽ​നി​ന്ന്​ 80 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. മാ​ഞ്ച​സ്​​റ്റ​റി​ൽ​നി​ന്നെ​ത്തി​യ സം​ഘ​ത്തെ ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ൽ ജി​ദ്ദ​യി​ലെ ബ്രി​ട്ടീ​ഷ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ സൈ​ഫ്​ അ​ശ്​​ർ, കോ​ൺ​സു​ലേ​റ്റ്​ ഉ​​ദ്യോ​സ്​​ഥ​ർ, വി​വി​ധ വ​കു​പ്പ്​ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. 25000ത്തി​ല​ധി​കം പേ​ർ ഇ​ത്ത​വ​ണ ബ്രി​ട്ട​നി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. മ​റ്റ്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും വ​രും​ദി​വ​സ​ങ്ങ​ളി​ലാ​യി പു​ണ്യ​ഭൂ​മി​​യി​ലെ​ത്തി​ച്ചേ​രും.
Show Full Article
TAGS:hajj saudi gulf news 
Next Story