Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ തീർഥാടകർ ...

ഇന്ത്യൻ തീർഥാടകർ മക്കയില്‍ എത്തിത്തുടങ്ങി

text_fields
bookmark_border
ഇന്ത്യൻ തീർഥാടകർ  മക്കയില്‍ എത്തിത്തുടങ്ങി
cancel
camera_alt?????????????????? ????? ????????? ??????? ?????????? ????????? ??????? ???????????? ???? ?????????? ?????, ??????? ????????? ?? ???????? ?????????????? ???????????????? ???????????????????

മ​ക്ക: മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ഹാ​ജി​മാ​രു​ടെ സം​ഘം മ​ക്ക​യി​ല െ​ത്തി​ത്തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യൊ​ടെ എ​ത്തി​യ ആ​ദ്യ സം​ഘ​ത്തി​ന്​ കോ​ൺ​സ​ൽ ജ​ന​റ​ൽ മ ു​ഹ​മ്മ​ദ്​ നൂ​ർ​ റ​ഹ്​​മാ​ൻ ശൈ​ഖ്, ഹ​ജ്ജ്​ കോ​ൺ​സ​ൽ വൈ. ​സാ​ബി​ർ എ​ന്നി​വ​രു​ടെ നേ​തൃ​​ത്വ​ത്തി​ൽ ഉൗ​ഷ്​​മ ​ള സ്വീ​ക​ര​ണം ന​ൽ​കി. ​വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു മ​ണി​യോ​ടെ മ​ദീ​ന​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട സം​ഘ​ത്തെ ഹ​ജ്ജ് ഓ​പ​റേ​ഷ​ന്‍ ക​മ്പ​നി​ക​ള്‍ എ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ൽ രാ​ത്രി 12 മ​ണി​യോ​ടെ മ​ക്ക​യി​ല്‍ എ​ത്തി​ച്ചു. ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നാ​യി അ​സീ​സി​യ​യി​ലെ ബി​ല്‍ഡി​ങ്​ 68ന് ​മു​ന്നി​ല്‍ രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ആ​യി​ര​ത്തോ​ളം മ​ല​യാ​ളി സ​ന്ന​ദ്ധ വ​ള​ൻ​റി​യ​ര്‍മാ​രെ​ത്തി​യി​രു​ന്നു.

മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ര്‍വി​സ് ക​മ്പ​നി​ക​ളും ത​യാ​റാ​ക്കി​യ വി​വി​ധ സ​മ്മാ​ന​ങ്ങ​ള്‍ ഹാ​ജി​മാ​ര്‍ക്ക് ന​ല്‍കി​യാ​യി​രു​ന്നു സ്വീ​ക​ര​ണം. കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ര്‍ റ​ഹ്​​മാ​ന്‍ ശൈ​ഖി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കാ​ന്‍ എ​ത്തി. 10,177 ഹാ​ജി​മാ​രാ​ണ് ശ​നി​യാ​ഴ്​​ച വ​രെ മ​ക്ക​യി​ലെ​ത്തി​യ​ത്. മ​ദീ​ന​യി​ല്‍ എ​ട്ടു​ദി​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി​യെ​ത്തി​യ ഹാ​ജി​മാ​ര്‍ ഹ​ജ്ജി​നു​ശേ​ഷം ജി​ദ്ദ വ​ഴി​യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക. മ​ദീ​ന​യി​ല്‍ ഡ​ല്‍ഹി​യി​ല്‍നി​ന്നെ​ത്തി​യ ഹാ​ജി​മാ​രാ​ണ് ആ​ദ്യം മ​ക്ക​യി​ലെ​ത്തി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സം​ഘ​ങ്ങ​ള്‍ മ​ക്ക​യി​ലെ​ത്തും. മ​ക്ക​യി​ലെ​ത്തു​ന്ന മു​റ​ക്ക് ഹാ​ജി​മാ​ര്‍ ഉം​റ നി​ര്‍വ​ഹി​ക്കും. ഹ​ജ്ജ് മി​ഷ​ന്‍ വ​ള​ൻ​റി​യ​ര്‍മാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന വ​ള​ൻ​റി​യ​ര്‍മാ​രും ഉം​റ നി​ര്‍വ​ഹി​ക്കാ​ന്‍ ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​സീ​സി​യ​യി​ല്‍നി​ന്ന്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും ബ​സ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​സീ​സി​യ​യി​ലെ മ​ഹ​ത്വ​ത്തി​ൽ ബാ​ങ്ക്, ബി​ൻ ഹു​മൈ​ദ് , അ​ബ്​​ദു​ല്ല ഖ​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും നോ​ണ്‍ കു​ക്കി​ങ്​ നോ​ണ്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​വ​ര്‍ക്ക് ഹ​റ​മി​​െൻറ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ർ​വ​ൽ, ഹ​ഫാ​ഇ​ർ, ശാ​മി​യ, ശി​ബ് ആ​മി​ര്‍, അ​ജ്​​യാ​ദ്, മി​സ്ഫ​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്​ താ​മ​സം.

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഹാ​ജി​മാ​രു​ടെ സം​ഘ​ങ്ങ​ള്‍ മ​ദീ​ന​യി​ലെ​ത്തി സ​ന്ദ​ര്‍ശ​നം തു​ട​രു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്ന്​ 30,948 ഹാ​ജി​മാ​ർ ഇ​തി​ന​കം മ​ദീ​ന​യി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ൽ വ​ഴി​യു​ള്ള ആ​ദ്യ സം​ഘം ഹാ​ജി​മാ​ർ ഈ​മാ​സം 20ന് ​എ​ത്തും. 63,000 ഹാ​ജി​മാ​ർ മ​ദീ​ന എ​യ​ർ​പോ​ർ​ട്ട് വ​ഴി​യും 77,000 ഹാ​ജി​മാ​ർ ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ൽ വ​ഴി​യു​മാ​ണ് ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf news
News Summary - hajj-saudi-gulf news
Next Story