Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 3:27 PM IST Updated On
date_range 16 Sept 2017 3:27 PM ISTഹാജിമാർക്ക് 20 ലക്ഷത്തിലധികം സംസം ബോട്ടിലുകൾ വിതരണം ചെയ്തു
text_fieldsbookmark_border
camera_alt?????? ??????? ???? ???????? ????????? ????????????? ?????? ???????? ?????? ???. ????????????? ????????? ???????????????
മക്ക: ഹജ്ജ് വേളയിൽ തീർഥാടകർക്ക് 20 ലക്ഷത്തിലധികം സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്തതായി കണക്ക്. ഹജ്ജ് സീസണിൽ സംസം വകുപ്പ് നടത്തിയ പ്രവർത്തന റിപ്പോർട്ടിലാണ് സംസം വിതരണ കണക്കുകൾ വ്യക്തമാക്കിയത്. റിപ്പോർട്ട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന് സംസം സുഖ്യാ ഒാഫീസ് മേധാവി എൻജിനീയർ ഉസാമ ബിൻ മൻസൂർ അൽഹുജൈലി കൈമാറി. പ്രവർത്തനത്തിൽ ഇരുഹറം കാര്യാലയ മേധാവി മതിപ്പുളവാക്കുകയും കൂടുതൽ വിജയമുണ്ടാകെട്ടയെന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
