Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 1:34 AM IST Updated On
date_range 18 Feb 2019 11:59 AM ISTഇന്ത്യൻ സൗഹൃദസംഘത്തിന് സ്വീകരണം നൽകി
text_fieldsbookmark_border
ജിദ്ദ: ഇന്ത്യയിൽ നിന്നു ഒൗദ്യോഗിക സൗഹൃദസംഘം ഹജ്ജിനെത്തി. ഉത്തർ പ്രദേശ് മുൻ ആക്ടിംങ് മുഖ്യമന്ത്രി ഡോ. സയിദ് മുഹമ്മദ് അമ്മാർ റിസ്വിയാണ് സംഘത്തെ നയിക്കുന്നത്. ബി.ജെ.പി നേതാവ് ജമാൽ സിദ്ദീഖിയും സംഘത്തിലുണ്ട്. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവർ ചേർന്ന് ജിദ്ദ വിമാനത്താവളത്തിൽ ഇവരെ സ്വീകരിച്ചു. ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലമും സംബന്ധിച്ചു. ഇന്ത്യൻ സൗഹൃദ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
