Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു
cancel

മക്ക: പത്തനംതിട്ട സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ സലീം റാവുത്തർ (72) മക്കയിൽ മരിച്ചു. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു.

ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതനാവുകയായിരുന്നു. മക്കയിലെ അൽ നൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്നായിരുന്നു മരണം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hajj pilgrim from Pathanamthitta dies in Mecca
Next Story