Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഹജ്ജ് തീർഥാടകൻ...

മലയാളി ഹജ്ജ് തീർഥാടകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു

text_fields
bookmark_border
മലയാളി ഹജ്ജ് തീർഥാടകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു
cancel

ജിദ്ദ: നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുരുണിയൻ കുഞ്ഞുട്ടി (പെരുമ്പള്ളി ) യാണ് മക്ക കിങ് ഫൈസൽ ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്​.

മഅ്‌ദിൻ ഹജ്ജ് ഗ്രൂപ്പിൽ എത്തിയതായിരുന്നു കുഞ്ഞുട്ടി. ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ മടങ്ങാനിരുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmeccahajj pilgrimagepilgrim
News Summary - Hajj pilgrim died in Mecca - Gulf news
Next Story