Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഭ്യ​ന്ത​ര...

ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ പെ​ർ​മി​റ്റു​ക​ൾ ഇ​ന്നുമു​ത​ൽ വി​ത​ര​ണം ചെ​യ്യും

text_fields
bookmark_border
ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ പെ​ർ​മി​റ്റു​ക​ൾ ഇ​ന്നുമു​ത​ൽ വി​ത​ര​ണം ചെ​യ്യും
cancel

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള പെ​ർ​മി​റ്റു​ക​ൾ ബു​ധ​നാ​ഴ്ച​ മു​ത​ൽ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങു​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ബ്ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി​യോ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ആ​ണ്​ പെ​ർ​മി​റ്റ്​ ന​ൽ​കു​ക. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ട്രാ​ക്കി​ലൂ​ടെ അ​ല്ലെ​ങ്കി​ൽ നു​സ്​​ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj permitSaudi Arabiadomestic pilgrims
News Summary - Hajj permits for domestic pilgrims to be issued from today
Next Story