Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജിനെത്തിയ മലപ്പുറം...

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
cancel
camera_alt?????????????
ജിദ്ദ: സംസ്​ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സൗദിയിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ന്യുമോണിയയെ തുടർന്ന്​ മരിച്ചു. കുളത്തൂര്‍ കുറുപ്പത്താല്‍ വടക്കേകുളമ്പില്‍ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകന്‍ മായിന്‍കുട്ടി (58) ആണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്​.പനി ബാധിച്ചതിനിടെ തുടര്‍ന്ന്് അറഫ സംഗമത്തി​​െൻറ തലേ ദിവസം ശാര ജദീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കലശലാവുകയും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ച ശേഷം മിനായിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ കാലത്താണ് മരണം. ഭാര്യ ആയിഷയോടൊപ്പമാണ് ഹജ്ജിനെത്തിയത്.  മക്കള്‍: നസീബ, നബീല്‍. മരുമകന്‍: ഇസ്ഹാഖ് മാസ്​റ്റര്‍ കാവുംപുറം. മൃതദേഹം  മക്കയിലെ ജന്നത്തുല്‍ മഅല്ലയില്‍ മറവുചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newshajj obit
News Summary - hajj obit-saudi-gulf news
Next Story