Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ഗേ​ജ്​ സി​സ്​​റ്റം:...

ല​ഗേ​ജ്​ സി​സ്​​റ്റം: പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ത്തു​ട​ങ്ങി

text_fields
bookmark_border
ല​ഗേ​ജ്​ സി​സ്​​റ്റം: പു​തി​യ  പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ത്തു​ട​ങ്ങി
cancel

ജി​ദ്ദ: ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക് കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കാ​ത്തി​രി​പ്പ്​ ഒ​ഴി​വാ​ക്കു​ന്ന​തി​നും യാ​ത്ര​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഇൗ​വ​ർ​ഷം മു​ത​ലാ​ണ്​​ ഹ​ജ്ജ്​ മ​ന്ത്രാ​ല​യം പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.

ഇ​തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക്​ യാ​ത്ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ലെ​ത്താ​നാ​കു​ന്നു​ണ്ട്. ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി ​​​ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​ൻ പു​തി​യ സം​വി​ധാ​നം പ​രി​ശോ​ധി​ച്ചു. ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ്​ സം​ഘ​ത്തെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ശോ​ധ​ന.​ഹാ​ജി​മാ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച​തു മു​ത​ൽ തി​രി​ച്ചു​​പോ​കു​ന്ന​തു വ​രെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:Hajj Minister saudi gulf news 
Next Story