Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഹജ്ജ്​: മക്കയിലേക്ക്​ കൊണ്ടുവരുന്ന കാലികളെ പരിശോധിക്കും 

text_fields
bookmark_border
ഹജ്ജ്​: മക്കയിലേക്ക്​ കൊണ്ടുവരുന്ന കാലികളെ പരിശോധിക്കും 
cancel
ജി​ദ്ദ: ഹ​ജ്ജ്​ സീ​സ​ൺ ക​ഴി​യു​ന്ന​തു​വ​രെ മ​ക്ക​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന കാ​ലി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ വെ​റ്റി​റി​ന​റി സം​ഘം. പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം ​മ​ക്ക മേ​ഖ​ല കാ​ര്യാ​ല​യ​മാ​ണ് സം​ഘ​ത്തെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ചെ​ക്പോ​യ​ൻ​റ്​ ഏ​ർ​പ്പെ​ടു​ത്തി സം​ഘം മ​ക്ക​യി​ലേ​ക്ക്​ എ​ത്തു​ന്ന റോ​ഡു​ക​ളി​ൽ  പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി ഒാ​ഫി​സ്​ മേ​ധാ​വി എ​ൻ​ജി. സ​ഇൗ​ദ്​ ജാ​റു​ല്ലാ​ഹ്​ അ​ൽ​ഗാ​മി​ദി അ​റി​യി​ച്ചു. കൊ​ണ്ടു​വ​രു​ന്ന കാ​ലി​ക​ളു​ടെ ഉ​റ​വി​ടം അ​റി​യു​ന്ന​തി​നും രോ​ഗ​മി​ല്ലെ​ന്ന്​  പ​രി​ശോ​ധി​ച്ചു​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണി​ത്. ഹ​ജ്ജ്​ സീ​സ​ൺ ക​ഴി​യു​ന്ന​തു​വ​രെ സം​ഘം നി​രീ​ക്ഷി​ക്കും. ന​വാ​രി​യ, ക​അ്​​കി​യ, ബു​ഹൈ​ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കാ​ലി​ക​ളു​ടെ  പ​രി​ശോ​ധ​ന​ക്ക്​ ചെ​ക്​​ പോ​യ​ൻ​റു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmakka
News Summary - hajj-makka-saudi-gulf news
Next Story