Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസി. ഗവര്‍ണര്‍ ഹജ്ജ് ...

അസി. ഗവര്‍ണര്‍ ഹജ്ജ്  ടെര്‍മിനല്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
അസി. ഗവര്‍ണര്‍ ഹജ്ജ്  ടെര്‍മിനല്‍ സന്ദര്‍ശിച്ചു
cancel
camera_alt???? ???? ???. ????????? ?????? ????????? ????? ???????? ????? ??????????? ???????????????
ജിദ്ദ: മക്ക മേഖല അസി. ഗവര്‍ണര്‍ അമീര്‍ അബ്​ദുല്ല ബിന്‍ ബന്‍ദര്‍ ജിദ്ദ കിങ് അബ്​ദുല്‍ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചു. 
തീര്‍ഥാടര്‍ സൗദിയിൽ എത്തിത്തുടങ്ങിയ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്താനായിരുന്ന അസി. ഗവര്‍ണറുടെ സന്ദര്‍ശനം. 
ഗതാഗത മന്ത്രിയും സിവില്‍ എവിയേഷന്‍ അതോറിറ്റി മേധാവിയുമായ സുലൈമാന്‍ ബിന്‍ അബ്​ദുല്ല അല്‍ഹമദാനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 
പാസ്പോര്‍ട്ട് വിഭാഗം, കസ്​റ്റംസ്, ആരോഗ്യ മന്ത്രാലയം, ഇസ്​ലാമികകാര്യ മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും അസി. ഗവര്‍ണര്‍ വിലയിരുത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsmalayalam newsJeddah
News Summary - hajj-jeddah-gulf news
Next Story