Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​:...

ഹ​ജ്ജ്​: അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ പ്ര​േ​ത്യ​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​

text_fields
bookmark_border
ഹ​ജ്ജ്​: അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ പ്ര​േ​ത്യ​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​
cancel

ജി​ദ്ദ: ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി കൊ​ടു​ക്കാ​ൻ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ട്​ ആ​രം​ഭി​ച്ചു.

@Ask hajj എ​ന്ന പേ​രി​ലു​ള്ള അ​ക്കൗ​ണ്ട്​ ഹ​ജ്ജി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ര​ജി​സ്​​ട്രേ​ഷ​ൻ രീ​തി, അ​നു​മ​തി​പ​​ത്രം ഇ​ഷ്യു ചെ​യ്യ​ൽ, ബു​ക്കി​ങ്​ റ​ദ്ദാ​ക്ക​ൽ, ആ​രോ​ഗ്യ നി​ബ​ന്ധ​ന​ക​ൾ, പാ​ർ​പ്പി​ടം, ഭ​ക്ഷ​ണം, ഗ​താ​ഗ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ ഉ​ത്ത​രം ന​ൽ​കു​ന്ന​തി​നാ​ണ് മ​ന്ത്രാ​ല​യം​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twitter accountHajj
News Summary - Hajj: Dedicated Twitter account for inquiries
Next Story